‘ദില്ലി’ വീണ്ടും വരുന്നു,; ‘കൈതി 2’ വൻ അപ്ഡേറ്റ് എത്തി
. ലോകേഷ് കനകരാജ് എന്ന സംവിധായകനെ അടയാളപ്പെടുത്തുന്നതിൽ മുൻപന്തിയിൽ നിന്ന ചിത്രമായിരുന്നു കൈതി. നടൻ കാര്‍ത്തി ‘ദില്ലി’ എന്ന വേഷത്തിൽ എത്തി കസറിയ ചിത്രം ആക്ഷൻ ത്രില്ലർ ഴോണറിൽ ആയിരുന്നു എത്തിയത്. തമിഴ് സിനിമ ആണെങ്കിലും മലയാളികൾ ഉൾപ്പടെയുള്ളവർ കൈതി ഏറ്റെടുത്തു.…