Tag: Kalanidhi maran

രജനിക്കും, നെൽസണും പുറമേ അനിരുദ്ധിനും കാർ സമ്മാനിച്ച് നിർമാതാവ്

തമിഴ് സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ജയിലർ’ തീയറ്ററുകളിൽ തീർക്കുന്ന അലയൊലികൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ചിത്രം കാണാൻ ആരാധകർ തിയേറ്ററുകളിലേക്ക് ഒഴുകുകയാണ്. Read: ‘മാർക്ക് ആന്റണി’യുടെ ട്രെയ്ലറിൽ സിൽക്ക് സ്മിതയോ?; ആരാണ് ആ നടി? ജയിലർ കോളിവുഡിൽ പുതിയ ചരിത്രം സൃഷ്ടിക്കുമ്പോൾ, അണിയറ പ്രവർത്തകർക്ക്…

സൂപ്പർ സ്റ്റാറിന് ആദ്യം. ലാഭവിഹിതവും, ഇപ്പൊൾ ആഡംബരക്കാറും; സമ്മാനമായി നൽകി ജയിലർ നിർമാതാവ്.

വമ്പൻ ഹിറ്റായ ജയിലറിന്റെ വിജയം കോടികള്‍ മുടക്കി തന്നെ ആഘോഷിക്കുകയാണ് നിര്‍മാതാവ് കലാനിധി മാരന്‍. ഇന്നലെ സിനിമയുടെ ലാഭവിഹിതം രജനിയുടെ വീട്ടിലെത്തി അദ്ദേഹം സമ്മാനിച്ചിരുന്നു. Read: ജവാൻ സംഭവിക്കാൻ കാരണമായത് വിജയ്; തുറന്ന് പറഞ്ഞ് അറ്റ്ലീ. ഏകദേശം 100 കോടിയുടെ ചെക്കാണ്…