മലയാളത്തിന്റെ പ്രിയ അമ്മ കവിയൂർ പൊന്നമ്മ ഇനി ഓർമ; കവിയൂർ പൊന്നമ്മ അന്തരിച്ചു

മലയാളത്തിന്റെ പ്രിയ അഭിനേത്രി കവിയൂർ പൊന്നമ്മ (79) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന്‌ ഏതാനും ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പത്തനംതിട്ട ജില്ലയിലെ കവിയൂരിൽ 1945…

Read More