‘തന്റെ സിനിമ പൂര്‍ത്തിയാക്കണം, ഉദയനിധി സ്റ്റാലിന്‍ നായകനായി അഭിനയിച്ച മാമന്നന്‍ എന്ന സിനിമയുടെ പ്രദര്‍ശനം തടയണം’; നിർമാതാവ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നൽകി.
തമിഴ്നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍ അഭിനയരംഗം വിടുന്നത് മൂലം തനിക്ക് കോടികളുടെ നഷ്ടം സംഭവിച്ചെന്ന സിനിമയുടെ നിര്‍മ്മാതാവിന്റെ പരാതിയില്‍ നോട്ടീസ് അയച്ച് മദ്രാസ്…