ഇയാൾക്കൊപ്പം സ്‌ക്രീൻ സ്പേസ് പങ്കിടാത്തതിൽ ഞാൻ സന്തോഷവതിയാണ്; മൻസൂർ അലിഖാനെതിരെ തൃഷ
നടൻ മന്‍സൂര്‍ അലിഖാൻ തനിക്കെതിരെ നടത്തിയ മോശം പരാമർശത്തിൽ രൂക്ഷ പ്രതികരണവുമായി നടി തൃഷ. തനിക്കെതിരായുള്ള മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും നടൻ…