Leo update: ആരാധകരെ ആവേശത്തിലാക്കി ലിയോ പുതിയ പോസ്റ്റർ പുറത്ത്; ട്രെയിലർ എന്ന്?
ലിയോ സിനിമയുടെ പ്രോമോഷനിൽ അണിയറക്കാര്‍ ഏറെ പിന്നിലാണെന്ന ആരാധകരുടെ വിമര്‍ശനങ്ങള്‍ക്കിടയില്‍, മുഴുവന്‍ വിജയ് ആരാധകരെയും ഒറ്റ പോസ്റ്റർ കൊണ്ട് ത്രില്ലടിപ്പിച്ച് ദളപതി വിജയ്. ലോകേഷ്…