ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത പരീക്ഷണം ‘മലൈകോട്ടൈ വാലിബൻ’; മോഹൻ ലാൽ.
ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം മലൈക്കോട്ടൈ വാലിബന്റെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ ചിത്രീകരണം അടുത്തിടെ ചെന്നൈയിൽ പൂർത്തിയായിരുന്നു.…