‘ഗംഭീര തിയറ്റര്‍ അനുഭവമായിരിക്കും വാലിബന്‍’;’മലൈക്കോട്ടൈ വാലിബനെ’ക്കുറിച്ച് ടിനു പാപ്പച്ചന്‍
മോളിവുഡിൽ അപ്കമിംഗ് റിലീസുകളില്‍ പ്രേക്ഷകശ്രദ്ധയില്‍ ഏറെ മുന്നിലുള്ള ഒന്നാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്നു എന്നത് തന്നെയാണ്…