പ്രതികൂലമായ കാലാവസ്ഥയില്‍ കുഞ്ചാക്കോ ചിത്രം ‘പദ്മിനി’ റീലീസ് നീട്ടി.
കേരളത്തിലെ പ്രതികൂലമായ കാലാവസ്ഥയില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന വേളയില്‍ ‘പദ്മിനി’ സിനിമയുടെ റിലീസ് നീട്ടിവയ്ക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന…