Tag: Motion poster

ഒരു വയസ്സുള്ള കുട്ടി കേന്ദ്ര കഥാപാത്രമാകുന്ന ‘അന്ത്യ കുമ്പസാരം’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

കണ്ണീരും പുഞ്ചിരിയുമായി നിൽക്കുന്ന നിഷ്കളങ്കമായ കുട്ടിയുടെ ഓമനത്തമുള്ള മുഖം. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ശ്രദ്ധേയമായിരുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും രാകേഷ് രവി നിർവഹിക്കുന്നു. സബൂർ റഹ്മാൻ ഫിലിംസിന്റെ ബാനറിൽ സബൂർ റഹ്മാൻ ചിത്രം നിർമ്മിക്കുന്നു. ത്രില്ലർ പശ്ചാത്തലത്തിൽ സാമൂഹ്യപ്രസക്തിയുള്ള…