ദളപതി വിജയ് പാടിയ ‘നാ റെഡി’ ‘മയക്കുമരുന്ന് കടത്തിനെ പ്രോത്സാഹിപ്പിക്കുന്നു’; ഗാനം വിവാദത്തിൽ.
ദളപതി വിജയ്-ലോകേഷ് കനകരാജിന്റെ ‘ലിയോ’ ചിത്രത്തില്‍ വിജയ് ആലപിച്ച ഗാനത്തിനെതിരെ പരാതി. ‘നാ റെഡി’ എന്ന ഗാനം മയക്കുമരുന്ന് കടത്തിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കാട്ടിയാണ് പരാതി.…