Tag: New car

റോൾസ് റോയിസ് കള്ളിനനിൽ കിങ്ങ് ഖാൻ!

ബോളിവുഡ് കിങ്ങ് ഖാൻ ഷാരൂഖ് ഖാന്റെ യാത്രകൾ ഇനി അത്യാഡംബര എസ്.യു.വികളിലെ കിങ്ങായ റോൾസ് റോയിസ് കള്ളിനനിൽ. 8.2 കോടി രൂപ എക്സ്ഷോറൂം വിലയുള്ള കള്ളിനൻ ബ്ലാക്ക് ബാഡ്ജ് എഡിഷനാണ് ഷാരൂഖ് ഖാൻ സ്വന്തമാക്കിയിരിക്കുന്നത്. ആർക്ടിക് വൈറ്റ് നിറത്തിലുള്ള കള്ളിനൻ അദ്ദേഹത്തിന്റെ…

മെഴ്സിഡീസ് ബെൻസിന്റെ ഒഴുകുന്ന കൊട്ടാരം മെയ്ബ ജിഎൽഎസ് 600 സ്വന്തമാക്കി ദുൽക്കർ സൽമാൻ.

മോളിവുഡിലെ ഏറ്റവും വലിയ വാഹന പ്രേമികൾ ആരെന്ന ചോദ്യത്തിന് മമ്മൂട്ടി ദുൽക്കർ സൽമാൻ എന്നായിരിക്കും മിക്കവരുടെയും ഉത്തരം. പുതിയതും വിന്റേജും അടക്കം നിരവധി വാഹനങ്ങളുടെ നീണ്ട നിര തന്നെയുണ്ട് ഇവരുടെ ഗാരിജിൽ. ഇതിലേക്ക് എത്തിയ പുതിയ അതിഥിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.…