Tag: Pavi caretaker

തുടരെ മൂന്ന് ചിത്രങ്ങൾ സൂപ്പർ ഹിറ്റ്!! രാജേഷ് രാഘവന്റെ മിനിമം ഗ്യാരന്റി..!

പവി കെയർടേക്കർ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോൾ അതിന്റെ ക്രെഡറ്റ് ചെല്ലുന്നത് ദിലീപ്,വിനീത് കുമാർ എന്നിവരെ കൂടാതെ രാജേഷ് രാഘവൻ എന്ന എഴുത്തുകാരന്റെ കൂടി അക്കൗണ്ടിൽ ആണ്. മൂന്ന് ദിവസം പിന്നിടുമ്പോൾ ചിത്രം 10 കോടി രൂപക്ക് മുകളിൽ കളക്ട് ചെയ്തു…

കോമഡിയും റൊമാൻസും സെന്റിമെന്റ്സുമൊക്കെയായി ദിലീപ് ഗംഭീര പ്രകടനം; പവി കെയർടേക്കർ റിവ്യൂ

മലയാളികളെ നോൺ സ്‌റ്റോപ്പായി പൊട്ടിച്ചിരിപ്പിച്ച ഒരുപാട് ദിലീപ് സിനിമകളുടെ തുടർച്ചയാണ് വിനീത്‌കുമാർ സംവിധാനം ചെയ്ത ‘പവി കെയർടേക്കറും’. കോമഡിയും റൊമാൻസും സെന്റിമെന്റ്സുമൊക്കെയായി ദിലീപ് ഗംഭീര പ്രകടനം നടത്തുകയാണ് ഈ ചിത്രത്തിൽ. നല്ല തമാശകളും വൈകാരിക രംഗങ്ങളുമൊക്കെയായി ദിലീപ് നിറഞ്ഞാടിയപ്പോഴൊക്കെ പ്രേക്ഷകർ ഇരുകൈകളും…