തിയറ്ററില്‍ എത്തി മണിക്കൂറുകള്‍ക്ക് പിന്നാലെ ജവാൻ ചിത്രത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍.
നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലാണ് കിംഗ് ഖാൻ ഷാരുഖ് ഖാന്‍ നായകനായി എത്തിയ ജവാൻ തിയറ്ററില്‍ എത്തിയത്. ചിത്രം പക്കാ എന്റര്‍ടെയ്‌നറാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. തിയറ്ററില്‍ എത്തി…