ബോക്സ് ഓഫീസിൽ കുതിച്ച് വിഘ്‌നേഷ് രാജ് ചിത്രം പോര്‍ തൊഴില; ഓ ടീ ടീ റിലീസ് പ്രഖ്യാപിച്ചു.
തമഴ്നാട്ടിലും കേരളത്തിലും സൂപ്പര്‍ഹിറ്റായി ഓടികൊണ്ടിരിക്കുന്ന വിഘ്‌നേഷ് രാജ് ചിത്രം പോര്‍ തൊഴില്‍ ഒടിടി റിലീസ് പ്രഖ്യാപിച്ചു.ശരത് കുമാര്‍, അശോക് സെല്‍വന്‍, നിഖില വിമല്‍ എന്നിവരെ…