Tag: Prabhass

‘ബാഹുബലി ഫ്‌ളോപ്പ് ആയിരുന്നുവെങ്കിൽ ഇന്ന് ഞങ്ങൾ ഉണ്ടാകില്ല’; തുറന്ന് പറഞ്ഞ് റാണ:

ഇന്ത്യൻ ബിഗ് ബജറ്റ് ചിത്രങ്ങളായ ‘ബാഹുബലി’യും ‘ബാഹുബലി 2’വും ഒരുക്കിയത് കോടികള്‍ കടം വാങ്ങിയിട്ടാണെന്ന് നടന്‍ റാണ ദഗുബതി. 24-28 ശതമാനം വരെ പലിശ നിരക്കില്‍ 300-400 കോടിയോളം വരെ കടം വാങ്ങിയിട്ടുണ്ട് എന്നാണ് റാണ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ALSO…