നൻപാ… നൻപാ… ആർട്ടിസ്റ്റുകൾക്ക് അവാർഡ് ദാനവും വിശിഷ്ട വ്യക്തികളെ ആദരിക്കലും
ജന്മനാടായ തഴവയുടെ ഉന്നമനത്തിനായി മനസ്സും വപുസ്സും സമർപ്പിച്ച യശശരീരനായ ശ്രീ. കെ. വീരമണി അയ്യർ, ശ്രീമതി നാലക്ഷി അമ്മാൾ തെങ്ങമത്തുമഠം ദമ്പതികളുടെ 8-ാമത്തെ പുത്രനായ Dr. വീ. നാരായണ അയ്യർ തന്റെ തനതായ കഴിവിലൂടെ വിവിധ മേഖലകളിൽ തന്റെ പാടവം തെളിയിച്ചു…