രംഗ നന്മയുള്ള ആളല്ല; അയാളുടെ ഭൂതകാലം മനഃപൂർവം ഒഴിവാക്കിയത് -ജിത്തു മാധവൻ

യഥാർഥ സംഭവത്തെ ആസ്പദമാക്കി ജിത്തു മാധവൻ ഒരുക്കിയ ചിത്രമാണ് ആവേശം. രംഗ എന്ന ലോക്കൽ ഗുണ്ട നേതാവിനെയാണ് ഫഹദ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ചിത്രത്തിൽ രംഗയുടെ പിന്നാമ്പുറ…

Read More