Tag: Route no 17

ആകാംക്ഷഭരിതമായ ത്രില്ലടിപ്പിച്ച് ‘റൂട്ട് നമ്പർ 17’; ചിത്രം കൂടുതൽ തിയേറ്ററുകളിൽ പ്രദർശനം തുടങ്ങിയിരിക്കുന്നു…

അഭിലാഷ് ജി ദേവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” റൂട്ട് നമ്പർ 17 ” എന്ന തമിഴ് ചിത്രം ഷോ ടൈമും റിലീസിംഗ് കേന്ദ്രങ്ങളും കൂട്ടി മുന്നേറുകയാണ്. മൂവീ മാർക്ക് റിലീസ് ആണ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്.ഡോക്ടർ അമർ രാമചന്ദ്രൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ…