യുവ താരങ്ങളെ കൊണ്ട് വലഞ്ഞ് മോളിവുഡ്
മോളിവുഡിൽ യുവ താരങ്ങളുടെ അച്ചടക്കമില്ലായ്മ വലിയ ചർച്ചയായിരിക്കുകയാണ്. ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവരെ സിനിമാ സംഘടനകൾ വിലക്കുകയും ചെയ്തു. മോശം പെരുമാറ്റം, നിർമാതാക്കളുമായി പ്രശ്നം, ഷൂട്ടിംഗ് മുടങ്ങൽ തുടങ്ങി നിരവധി ആരോപണങ്ങളാണ് ഇരുവർക്കുമെതിരെ ഉയർന്നിരിക്കുന്നത്. സിനിമാ രംഗത്ത് ലഹരി ഉപയോഗിക്കുന്നവരുടെ…