“SMUGGLING”, “LIGHT” എന്ന ചിത്രങ്ങളുടെ സ്വിച്ച് ഓൺ കർമ്മം പാലാരിവട്ടം ഫുൾ സ്ക്രീൻ സിനിമാസിൽ വച്ച് നടന്നു…
Lloyd Reynolds Entertainments & Moviola Entertainments സംയുക്തമായി നിർമ്മിക്കുന്ന “SMUGGLING” എന്ന ചിത്രത്തിൻ്റെയും Abrapaali Cinemas & Moviola Entertainments ചേർന്ന് നിർമ്മിക്കുന്ന…