വരുന്നത് വ്യാജ വാർത്തകൾ; ടിനു പാപ്പച്ചൻ സിനിമയിൽ ദുൽഖർ തന്നെ നായകൻ.

മലയാളത്തിൻ്റെ സ്വന്തം ദുൽഖർ സൽമാനും സംവിധായകൻ ടിനു പാപ്പച്ചനും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രം അണിയറയിൽ ഒരുങ്ങുന്നതായി ഈയടുത്ത് റിപ്പോർട്ടുകൾ വന്നിരുന്നു. ദുൽഖർ സൽമാൻ്റെ ഉടമസ്ഥതയിലുള്ള വേഫെറർ…

Read More