‘ത്രിശങ്കു’ ഏറ്റെടുത്ത് പ്രേക്ഷകര്‍; നെറ്റ്ഫ്‌ളിക്‌സില്‍ ട്രെന്റിംഗില്‍.
അര്‍ജുന്‍ അശോകന്‍, അന്ന ബെന്‍ ജോഡി ഒന്നിച്ച ത്രിശങ്കു ഓടിടി റിലീസോടെ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നു. ചിത്രം തിയറ്ററുകളില്‍ വലിയ ഓളം തീര്‍ത്തില്ലെങ്കിലും നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ്…