Tag: Vijay

‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെെം’; വിജയ് ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

ദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെെം’ എന്നാണ് ചിത്രത്തിന്റെ ടെെറ്റിൽ. വിജയ് യുടെ കരിയറിലെ 68-ാമത് ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കട് പ്രഭുവാണ്. ദളപതി 68 എന്ന…

നടന്‍ വിജയ്‌ക്ക് നേരെ ചെരുപ്പേറ്; വിജയകാന്തിന് ആദരാഞ്ജലി അര്‍പ്പിച്ച് മടങ്ങവെ

കഴിഞ്ഞ ദിവസം അന്തരിച്ച നടന്‍ വിജയകാന്തിന് ആദരാഞ്ജലി അര്‍പ്പിച്ച് മടങ്ങവെ നടന്‍ ദളപതി വിജയ്‌ക്ക് നേരെ ചെരുപ്പേറ്. അന്തിമോപചാരം അര്‍പ്പിച്ച ശേഷം വാഹനത്തില്‍ കയറാന്‍ പോകവെയാണ് സംഭവം. ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ താരത്തിന് നേരെ ചെരുപ്പ് എറിയുകയായിരുന്നു. വിജയുടെ തലയുടെ പിന്നില്‍…

കൊച്ചിയിലും റെക്കോർഡ് കളക്ഷൻ നേടി വിജയ് ചിത്രം ലിയോ; റിപ്പോർട്ടുകൾ പുറത്ത്…

ദളപതി വിജയ്‍യുടെ ലിയോ ബോക്സ് ഓഫീസ് കളക്ഷനില്‍ നിരവധി റെക്കോര്‍ഡുകള്‍ മറികടന്നിരുന്നു. കേരള ബോക്സ് ഓഫീസിലും റിലീസ് കളക്ഷനില്‍ ഒന്നാമത് വിജയ്‍യുടെ ലിയോയാണ്. ലിയോയുടെ കൊച്ചി മള്‍ട്ടിപ്ലക്സസിലെ ഫൈനല്‍ കളക്ഷൻ പുറത്തുവിട്ടിരിക്കുകയാണ്. ലിയോ കൊച്ചി മള്‍ട്ടിപ്ലക്സില്‍ 2.90 കോടി രൂപയാണ് ആകെ…

ലിയോ ഇനി ഒടിടിയിൽ; വിറ്റുപോയത് വമ്പൻ തുകയ്ക്ക് ഏറ്റെടുത്ത് നെറ്റ്ഫ്ലിക്സ്; പുതിയ അപ്ഡേറ്റ്

വലിയ ഹൈപ്പുമായി വന്ന് ബോക്സ്ഓഫീസ് റെക്കോർഡുകൾ തൂത്തെറിഞ്ഞ സിനിമയാണ് ലോകേഷ് കനകരാജ്- വിജയ് കൂട്ടുക്കെട്ടിലിറങ്ങിയ ‘ലിയോ’.വിജയിയുടെ കരിയർ ബെസ്റ്റ് പെർഫോർമൻസാണ് ലിയോയിലൂടെ കാണാൻ കഴിഞ്ഞത് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. തിയേറ്ററുകളിൽ ഇപ്പോഴും നിറഞ്ഞ സദസിൽ ഓടികൊണ്ടിരിക്കുകയാണ് ലിയോ.ഇപ്പോഴിതാ ലിയോയുടെ ഒടിടി റിലീസ്…

മോഹൻലാൽ മുതൽ വിജയ് വരെ; 50 കോടിയും കടന്ന് ലിയോ (Leo)

കേരളത്തിലെ മിക്ക ബോക്സ് ഓഫീസ് നാഴികക്കല്ലുകളും ആദ്യം പിന്നിട്ടത് മോഹന്‍ലാല്‍ ചിത്രങ്ങളാണ്. 50 കോടി ക്ലബ്ബിന്‍റെ കാര്യമെടുത്താലും അങ്ങനെതന്നെ. 2016 ല്‍ പുറത്തെത്തി, ജനപ്രീതിയില്‍ അതുവരെയുള്ള മലയാള ചിത്രങ്ങളെയെല്ലാം മറികടന്ന മോഹന്‍ലാല്‍ ചിത്രം പുലിമുരുകനാണ് കേരളത്തില്‍ മാത്രമായി 50 കോടി പിന്നിട്ട…

കേരളത്തിൽ പണംവാരിക്കൂട്ടി ‘ലിയോ’, എന്നാലും ജയിലർ മുന്നിൽ തന്നെ

ഒരു പുതിയ ചിത്രം വിജയിച്ചു എന്ന് പറയണമെങ്കിൽ ബോക്സ് ഓഫീസും കൂടി മികച്ചതാകണം. എന്നാൽ മാത്രമെ ആ ചിത്രം സൂപ്പർ ഹിറ്റ്, ബ്ലോക് ബസ്റ്റർ, മെഗാ ബ്ലോക് ബസ്റ്റർ എന്നൊക്കെ പറയാൻ സാധിക്കൂ. അത്തരത്തിൽ സൂപ്പർ ഹിറ്റും കഴിഞ്ഞ് മുന്നേറുന്നൊരു ചിത്രമുണ്ട്…

ലിയോ (leo) പ്രൊമോഷന് കേരളത്തിലെത്തിയ ലോകേഷിന് തിരക്കിൽപെട്ട് കാലിന് പരിക്ക്

കേരളത്തിലെ തിയേറ്ററുകളിലും വൻ വിജയമായി മാറിയ ലിയോയുടെ (leo) പ്രൊമോഷന്റെ ഭാഗമായി കേരളത്തിൽ എത്തിയ സംവിധായകൻ ലോകേഷ് കനകരാജിനെ കാണാൻ അഭൂതപൂർവമായ തിരക്ക്. പാലക്കാട് അരോമ തിയേറ്ററിലാണ് ഇഷ്ടസംവിധായകനെ കാണാൻ ആരാധകർ ഒഴുകിയെത്തിയത്. പ്രേക്ഷകരുടെ സ്നേഹപ്രകടങ്ങൾക്കിടയിൽ തിരക്കിനിടയിൽ ലോകേഷിന്റെ കാലിനു പരിക്കേൽക്കുകയും…

തീ പൊരി പറത്തി ലിയോ എൻട്രി; Leo Review

ദളപതി വിജയ് എന്ന സൂപ്പർ താരത്തെ വെച്ച് സംവിധായകൻ ലോകേഷ് കനകരാജ് കെട്ടിപ്പടുത്ത സിനിമാ പ്രപഞ്ചത്തിന് എല്‍സിയു എന്ന മൂന്നക്ഷരം തീര്‍ത്ത ചുരുക്കപ്പേരില്‍ ചുറ്റിക്കറങ്ങിയ ആകാംക്ഷകള്‍. ലിയോ (Leo) ആവേശം വാനോളം ഉയരാൻ ഇവ മൂന്നും ധാരാളമായിരുന്നു. റിലീസിനു മുന്നേ ലിയോയുടെ…

ലിയോ കണ്ട് ഉദയനിധിയുടെ റിവ്യൂ; ആരാധകർക്ക് വന്‍ സര്‍പ്രൈസ് ആകാൻ സാധ്യത

വിജയ് ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ നിന്നും എത്തുന്ന രണ്ടാമത്തെ ചിത്രം ലിയോ ലോകത്തെമ്പാടും 5000ത്തിലേറെ സ്ക്രീനുകളിലാണ് നാളെ റിലീസാകുന്നത്. നൂറു ശതമാനം ഡയറക്ടര്‍ പടം എന്ന് സംവിധായകന്‍ ലോകേഷ് വ്യക്തമാക്കിയതോടെ എന്ത് സര്‍പ്രൈസാണ് ലിയോ നല്‍കുക എന്ന ആകാംക്ഷയിലാണ് ചലച്ചിത്ര പ്രേമികള്‍.…

ആരാധകരേ നിരാശരാക്കി ലിയോ അപ്ഡേറ്റ്: ഓഡിയോ ലോഞ്ചിന് പുറമേ ട്രെയ്‌ലര്‍ പ്രദര്‍ശനവും വേണ്ടെന്ന് വച്ചു

ദളപതി വിജയ് നായകനായ പുതിയചിത്രം ‘ലിയോ’യുടെ ഓഡിയോ റിലീസ് മാറ്റിയത് വിവാദമായിരുന്നു. ചെന്നൈ ജവാഹർലാൽ നെഹ്രു ഇൻഡോർ സ്റ്റേഡിയത്തിൽ നടത്താനിരുന്ന പരിപാടിയാണ് ഒരുക്കങ്ങൾ പാതിപിന്നിട്ടതിനുശേഷം മാറ്റിയത്. ഇപ്പോൾ ആരാധകരെ നിരാശരാക്കി ലിയോയുടെ ട്രെയ്ലറിന് പ്രത്യേക പ്രദർശനമില്ലെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.…