നടന്‍ വിജയ്‌ക്ക് നേരെ ചെരുപ്പേറ്; വിജയകാന്തിന് ആദരാഞ്ജലി അര്‍പ്പിച്ച് മടങ്ങവെ

കഴിഞ്ഞ ദിവസം അന്തരിച്ച നടന്‍ വിജയകാന്തിന് ആദരാഞ്ജലി അര്‍പ്പിച്ച് മടങ്ങവെ നടന്‍ ദളപതി വിജയ്‌ക്ക് നേരെ ചെരുപ്പേറ്. അന്തിമോപചാരം അര്‍പ്പിച്ച ശേഷം വാഹനത്തില്‍ കയറാന്‍ പോകവെയാണ് സംഭവം.…

Read More