സോഷ്യൽ മീഡിയയിൽ ആളി കത്തി ‘ലിയോ’ ഫാൻമേഡ് ടീസർ; പ്രശംസിച്ച് നിർമാതാക്കൾ.
ദളപതി വിജയ്–ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’ സിനിമയ്ക്കു വേണ്ടി ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ അണിയറ പ്രവർത്തകരെപ്പോലും ഞെട്ടിച്ച ഫാൻ മേഡ് ടീസറാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. Read: ‘ലിയോ’യുടെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റർ പുറത്തുവിട്ട് ലോകേഷ്; വിജയിയുടെ പിറന്നാൾ ദിനം ആഘോഷമാക്കി…