അച്ഛനും മകനുമാകാൻ മോഹൻലാൽ-വിജയ് ദേവരകൊണ്ട കോംബോ എത്തുന്നു ഋഷഭയിലൂടെ..

മോഹൻലാൽ നായകനാവുന്ന പാൻ ഇന്ത്യൻ ചിത്രം ഋഷഭയുടെ ചിത്രീകരണം ഉടൻ തുടങ്ങും. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നന്ദകുമാർ സംവിധാനം ചെയ്യുന്ന…

Read More