‘ഞാനും റോബിൻ ചേട്ടനും റിലേഷനിലായ ശേഷം ആളുകൾ അച്ഛനെ ഫോണിൽ വിളിച്ച് കരഞ്ഞു’; അനുഭവം പറഞ്ഞ് ആരതി പൊടി!
തനിക്ക് നേടാനുള്ള സ്വപ്നങ്ങളെല്ലാം നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് ബി ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ. ഇതിനോടകം കേരളത്തിലെ ഒട്ടുമിക്ക ജനങ്ങളുടേയും ഹൃദയത്തിൽ ഇടം പിടിച്ച്…