ഗൂഗിളില്‍ ട്രെൻഡായവരില്‍ ഒന്നാമൻ ദളപതി; മലയാളത്തിൽ നിന്നും മമ്മൂട്ടി ആദ്യ പത്തിൽ…
രാജ്യത്തൊട്ടാകെ ആരാധകരുള്ളവരാണ് തെന്നിന്ത്യൻ താരങ്ങളും. ബോളിവുഡിനെ അമ്പരപ്പിച്ചാണ് തെന്നിന്ത്യൻ സിനിമകള്‍ കളക്ഷനില്‍ നിലവില്‍ വൻ റെക്കോര്‍ഡുകള്‍ തിരുത്തുന്നതും. ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെ…