സങ്കീർണമായതും നിഗൂഢത നിറഞ്ഞതുമായ നരൻ എന്ന കഥാപാത്രത്തെ മത്ത് എന്ന ചിത്രത്തിൽ ടിനി ടോം അവതരിപ്പിക്കുന്നു. രഞ്ജിത്ത് ലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസായി. കണ്ണൂർ സിനിമ ഫാക്ടറിയുടെ ബാനറിൽ കെ പി അബ്ദുൽ ജലീൽ നിർമ്മിക്കുന്ന ചിത്രമാണിത്.

ടിനിടോമിനെ കൂടാതെ, സന്തോഷ് കീഴാറ്റൂർ, ഹരി ഗോവിന്ദ്, സഞ്ജയ്, ഐഷ്വിക, ബാബു അന്നൂർ,അശ്വിൻ, ഫൈസൽ, യാര,സൽമാൻ, ജസ്ലിൻ, തൻവി,അപർണ,ജീവ,അർച്ചന തുടങ്ങിയവരും അഭിനയിക്കുന്നു. സിബി ജോസഫ് ചായ ഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ മെൻഡോസ് ആന്റണി.അജി മുത്തത്തിൽ,ഷംന ചക്കാലക്കൽ എന്നിവരുടെ വരികൾക്ക് സക്കറിയ ബക്കളം,റൈഷ് മെർലിൻ എന്നിവർ സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം മണികണ്ഠൻ അയ്യപ്പ. പ്രൊഡക്ഷൻ കൺട്രോളർ ദിലീപ് ചാമക്കാല. പ്രോജക്ട് ഡിസൈനർ അജി മുത്തത്തിൽ. പ്രൊഡക്ഷൻ കോഡിനേറ്റർ പ്രശോഭ്പയ്യന്നൂർ. കല ത്യാഗു തവനൂർ. മേക്കപ്പ് അർഷാദ് വർക്കല, വസ്ത്രാലങ്കാരം കുക്കു ജീവൻ.

READ: സൈക്കോ ക്രൈം ഡ്രാമ ശ്രേണിയിൽ ‘മത്ത്’ എന്ന സിനിമ ജൂൺ 21ന് തീയറ്ററിൽ എത്തുന്നു. ആദ്യഗാനം പുറത്തിറങ്ങി….

സ്റ്റിൽസ് ഈകുഡ്സ് രഘു. പരസ്യകല അതുൽ കോൾഡ് ബ്രിവു.ചീഫ് അസോസിയറ്റ് ഡയറക്ടർ മനോജ് കുമാർ സി എസ്. അസോസിയേറ്റ് ഡയറക്ടർ രതീഷ് കൃഷ്ണ. അസിസ്റ്റന്റ് ഡയറക്ടേഴ്സ് രാഹുൽ,അജേ ഷ്. ഡി ഐ ലിജു പ്രഭാകർ. ഫിനാൻസ് കൺട്രോളർ ശ്രീജിത്ത് പൊങ്ങാടൻ. വി എഫ് എക്സ് ബേബി തോമസ്.ആക്ഷൻ അഷ്റഫ് ഗുരുക്കൾ.സൗണ്ട് ഡിസൈൻസ് രാജേഷ്. സൗണ്ട് മിക്സിങ് ഗണേഷ് മാരാർ. കണ്ണൂർ സിനിമ ഫാക്ടറി ത്രൂ 72 ഫിലിം കമ്പനി ചിത്രം ജൂൺ 21ന് തിയേറ്ററുകളിലെത്തിക്കുന്നു. പി ആർ ഒ എം കെ ഷെജിൻ

Spread the love

Leave a Reply

Your email address will not be published. Required fields are marked *