Breaking
Tue. Apr 7th, 2026

ഒരു കഥ ഒരു നല്ല കഥ യുടെ ട്രൈലെർ പുറത്തിറങ്ങി….

ബ്രൈറ്റ് പ്രൊഡക്ഷൻസ് ന്റെ ബാനറിൽ ബ്രൈറ്റ് തോംസൺ തിരക്കഥ എഴുതി നിർമ്മിക്കുന്ന ഒരു കഥ ഒരു നല്ല കഥ യുടെ ട്രൈലെർ പുറത്തിറങ്ങി. ഷീല -അംബിക -ശങ്കർ ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിൽ കോട്ടയം രമേശ്, ,ഇടവേള ബാബു,റിയാസ് നിഷാ സാരംഗ്‌ തുടങ്ങിയ പ്രമുഖരും കുറെഏറെ പുതുമുഖങ്ങളും അഭിനയിക്കുന്നു.

വാഗമണ്ണിലും, കുട്ടനാട്ടിലും തിരുവനന്തപുരത്തും ,കോട്ടയത്തുമായി ചിത്രീകരണം പൂർത്തീകരിച്ച ഈ ചിത്രം ജനുവരി 31ന് പ്രദർശനത്തിനെത്തും..

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *