“ഒരു ജാതി ജാതകം” ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു…
വിനീത് ശ്രീനിവാസൻ,നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനൻ സംവിധാനം ചെയ്യുന്ന “ഒരു ജാതി ജാതകം ” ഇന്ന് മുതൽ പ്രദർശനത്തിനെത്തുന്നു. ബാബു ആന്റണി,പി പി കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ,ഇഷാ തൽവാർ വിധു പ്രതാപ്,സയനോര ഫിലിപ്പ്,കയാദു ലോഹർ,രഞ്ജി കങ്കോൽ,അമൽ താഹ,ഇന്ദു…