Breaking
Sat. Oct 11th, 2025

ഗ്ലാമറസ് വസ്ത്രധാരണത്തിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് ഹണി റോസ്. ഹണിയുടെ ഓരോ ദിവസത്തെയും പുത്തൻ മേക്കോവറുകൾ ആരാധകരുടെ എണ്ണം വർദ്ധിപ്പിക്കുന്നു.

ഇപ്പോൾ വൈറലായിരിക്കുന്നത് ഹണിയുടെ ഒരു അടിപൊളി ഗ്ലാമറസ് ഫോട്ടോ ഷൂട്ട് ആണ്.

നിറയെ സീക്വൻസുകളുള്ള ഒരു സിൽവർ ജംസ്യൂട്ട് ധരിച്ച ഹണിയുടെ ഫോട്ടോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ ഹണി പങ്കുവെച്ച ചിത്രം ആരാധകരേറ്റെടുത്തുകഴിഞ്ഞു.

ഒട്ടനവധി കമന്റുകളാണ് താരത്തിന് ഇൻസ്റ്റഗ്രാമിൽ ലഭിക്കുന്നത്. തിളങ്ങുന്ന ജെംസ്യൂട്ടിനൊപ്പം ചുവന്ന നിറത്തിലുള്ള ലിപ്സ്റ്റിക്കും, അഴിച്ചിട്ട മുടിയും ഹണിയെ കൂടുതൽ സുന്ദരിയാക്കുന്നു.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *