ദളപതി വിജയ്-ലോകേഷ് കനകരാജ് കോംബോയിൽ പുറത്തിറങ്ങാൻ പോകുന്ന ലിയോയുടെ പ്രീ റിലീസ് കളക്ഷൻ 400 കോടിക്ക് മുകളിൽ.
റിലീസിന് മുന്നേ തന്നെ 400 കോടി കളക്ഷൻ നേടുന്ന ആദ്യ തമിഴ് ചിത്രമായി മാറിയിരിക്കുകയാണ് ദളപതി വിജയുടെ ലിയോ. വിക്രമിന് ശേഷം സംവിധായകൻ ലോകേഷ് കനകരാജ്, ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൽ നിന്നുള്ള പ്രമുഖരായ നടന്മാരെ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഒരു ഗ്യാങ്സ്റ്റർ യൂണിവേഴ്സ്…