Breaking
Wed. Feb 4th, 2026

എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ്… നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും -മോഹൻലാൽ……

അന്തരിച്ച നടനും മുൻ എം.പിയുമായ ഇന്നസെന്റിനെ അനുസ്മരിച്ച് നടൻ മോഹൻലാൽ. ഫെയ്സ്ബുക്കിലെഴുതിയ ഹൃദയഹാരിയായ കുറിപ്പിലാണ് അദ്ദേഹം ഇന്നസെന്റിനെ ഓർമിക്കുന്നത്…

ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്,

എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ്

ഇപ്പോഴും മനസ്സ് പറയുന്നത്.’ മോഹൻലാലിന്റെ വാക്കുകൾ…….

അന്തരിച്ച നടനും മുൻ എം.പിയുമായ ഇന്നസെന്റിനെ അനുസ്മരിച്ച് നടൻ മോഹൻലാൽ. ഫെയ്സ്ബുക്കിലെഴുതിയ ഹൃദയഹാരിയായ കുറിപ്പിലാണ് അദ്ദേഹം ഇന്നസെന്റിനെ ഓർമിക്കുന്നത്…

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *