Breaking
Tue. Mar 3rd, 2026

ധോണി എന്റര്‍ടെയ്ന്മെന്റ്സ് നിർമിക്കുന്ന ആദ്യ സിനിമ ‘എൽജിഎം’ (‘ലെറ്റ്സ് ഗെറ്റ് മാരീഡ്) ട്രെയിലർ എത്തി.

ഇന്ത്യൻ ക്രിക്കറ്റിൻ്റെ ക്യാപ്റ്റൻ കൂൾ ധോണിയുടെ സിനിമാ നിർമാണക്കമ്പനിയായ ധോണി എന്റര്‍ടെയ്ന്മെന്റ്സ് നിർമിക്കുന്ന ആദ്യ സിനിമ ‘എൽജിഎം’ (‘ലെറ്റ്സ് ഗെറ്റ് മാരീഡ്) ട്രെയിലർ എത്തി.

Read: കലിതുള്ളി രജനി ഫാൻസ്; ‘കാവാല’ ട്രോളുകൾ വൈറൽ.

ഹരീഷ് കല്യാൺ, ഇവാന (അലീന ഷാജി) എന്നിവർ ഒന്നിക്കുന്ന ചിത്രം രമേഷ് തമിൽമണി സംവിധാനം ചെയ്യുന്നു. യോഗി ബാബു, നദിയ മൊയ്തു, ആർജെ വിജയ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ലവ് ടുഡേ എന്ന ചിത്രത്തിനുശേഷം മലയാളിയായ ഇവാന നായികയായി എത്തുന്ന ചിത്രം ധോണിയുടെ ഭാര്യ സാക്ഷി സിങ് റാവത്താണ് പ്രൊഡക്‌ഷൻ കമ്പനിയുടെ മാനേജിങ് ഡയറക്ടർ.

https://youtu.be/XUZZppYRNLE

ഛായാഗ്രഹം വിശ്വജിത് ഒടുക്കത്തിൽ, സംഗീതം രമേഷ് തമിൽമണി.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *