ബോളിവുഡിലെ ഫിറ്റ്നസ് ഫാഷൻ ഐക്കണായി അറിയപ്പെടുന്ന നടിയാണ് മലൈക അറോറ. ഡാൻസറായി സിനിമയിൽ എത്തിയ മലൈക ഇന്ന് ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമായി മാറി കഴിഞ്ഞു. യുവതാരങ്ങളെ പോലും അസൂയപ്പെടുന്ന തരത്തിലുള്ള മെയ് വഴക്കവും ഫിറ്റ്‌നസും കൊണ്ടൊക്കെയാണ് മലൈക തിളങ്ങി നിൽക്കുന്നത്
അർജുനിൽ നിന്ന് അകലം പാലിച്ച് മലൈക അറോറ! വേർപിരിയൽ സൂചനയോ? ആശങ്ക പ്രകടിപ്പിച്ച് ആരാധകർ

Leave a Reply