Breaking
Tue. Jan 13th, 2026

ഇന്ത്യക്കൊട്ടാകെ അഭിമാനം’ ‘ആര്‍ആര്‍ആറി’ന്റെ നേട്ടത്തില്‍ അഭിനന്ദനവുമായി മമ്മൂട്ടിയും മോഹൻലാലും

80-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടിയ ചിത്രം ‘ആർആർആറി’ന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനവുമായി മമ്മൂട്ടിയും മോഹൻലാലും. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ രാജമൗലി ചിത്രത്തിന്റ അവാര്‍ഡ് നേട്ടത്തില്‍ അഭിനന്ദനവുമായി എത്തി. ഇന്ത്യക്കൊട്ടാകെ അഭിമാനമാണ് ഈ പുരസ്‌കാര നേട്ടമെന്ന് മമ്മൂട്ടിയും മോഹൻലാലും ട്വിറ്ററിൽ കുറിച്ചു.

അര്‍ഹിച്ച അംഗീകാരമാണ് ഒരു ചരിത്ര നാഴികക്കല്ലാണെന്നും മോഹൻലാല്‍ കുറിച്ചു.ഇത് ഇന്ത്യക്ക് അഭിമാനമാണെന്നും മോഹൻലാല്‍ കുറിച്ചു. ലോകം ഇന്ത്യൻ സിനിമയ്‍ക്കായി നിലകൊള്ളുന്നത് കാണുമ്പോള്‍ വലിയ സന്തോഷമുണ്ടെന്നാണ് മമ്മൂട്ടി എഴുതിയത്.

Spread the love

By Shalini

Related Post

Leave a Reply

Your email address will not be published. Required fields are marked *