Month: December 2024

രാമക്കൽമേട്ടിൽ വിനോദസഞ്ചാരികൾക്ക് ക്രൂരമർദ്ദനം: ഛായാഗ്രഹകൻ അബ്ദുൾ ശുക്കുറിനും കുടുംബത്തിനുമുൾപ്പടെ 12 പേർക്ക് പരിക്ക്…

ക്രിസ്മസ് ദിനത്തിൽ നാട് കാണാനെത്തിയ ഛായാഗ്രഹകൻ ഹുസ്സൈൻ അബ്ദുൾ ശുക്കുറിനെയും കുടുംബത്തേയും കുടെ ഉണ്ടായിരുന്നവരെയും ഇടുക്കി രാമക്കൽമേട്ടിലെ ഹോം സ്റ്റേ ഉടമയയുടെ നേതൃത്വത്തിൽ വളഞ്ഞിട്ട് ആക്രമിച്ചു. രാത്രി ഇവർ താമസിക്കുന്ന ഇടത്ത് ആക്രമികൾ ഇരച്ചുകയറി മർദ്ദിക്കുകയായിരുന്നു. കളമശേരി സ്വദേശിയും ചലച്ചിത്ര ഛായാഗ്രാഹകനും…

‘മലയാളത്തിൻ്റെ എം ടി ഇനി ഓർമ്മ’; എം.ടി വാസുദേവൻ നായർ അന്തരിച്ചു

കോഴിക്കോട്: മലയാളത്തിന്റെ അതുല്യപ്രതിഭ എം.ടി. വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയായിരുന്നു മരണം. ഏഴുപതിറ്റാണ്ട് എഴുത്തിന്റെ ‘സുകൃത’മായി നിറഞ്ഞ അതുല്യ വ്യക്തിത്വമാണ് മലയാളത്തോട് വിടപറയുന്നത്. കൈവെച്ച മേഖലകളിൽ എല്ലാം ‘ഉയരങ്ങളിൽ’ എത്തിയ പ്രതിഭാശാലിയായിരുന്നു…

മലബാറിൽ നിന്നുള്ള ചിന്താവഹമായ കഥകളുമായി അന്തോളജി മൂവിയായ ‘ദി മലബാർ ടെയിൽസ്’ എന്ന ചിത്രത്തിന്റെ പ്രമോ സോങ് പുറത്തിറങ്ങി….

മലബാറിൽ നിന്നുള്ള ചിന്താവഹമായ കഥകളുമായി അന്തോളജി മൂവിയായ ‘ദി മലബാർ ടെയിൽസ്’ എന്ന ചിത്രത്തിന്റെ പ്രമോ സോങ് പുറത്തിറങ്ങി.രചനയും സംവിധാനവും അനിൽ കുഞ്ഞപ്പൻ നിർവഹിക്കുന്നു. ചോക്ക്ബോർഡ് ഫിലിംസിന്റെ ബാനറിൽ അനിൽ കുഞ്ഞപ്പൻ നിർമ്മിക്കുന്ന ചിത്രമാണിത്. നടൻ സൈജു കുറിപ്പ്,നടി കാവ്യ മാധവൻ…

മെലഡിയുടെ മാന്ത്രിക സ്പർശമുള്ള സംഗീത സംവിധായകൻ ശ്രീ മോഹൻ സിത്താരയുടെ ‘വരും കാത്തിരിക്കണം’ എന്ന മ്യൂസിക് വീഡിയോ പുറത്തിറങ്ങി….

ശ്രീ ബി. കെ. ഹരിനാരായണൻ്റെ വരികൾക്ക് മോഹൻ സിത്താര സംഗീതവും ദൃശ്യാവിഷ്കാരവും നിർവഹിച്ച ‘വരും കാത്തിരിക്കണം’ എന്ന മ്യൂസിക് വീഡിയൊ വർണ്ണാഭമാർന്ന ചടങ്ങിൽ വെച്ച് സൈന പ്ലേ മ്യൂസിക്കിലൂടെ റിലീസ് ചെയ്തു. വീഡിയോ റിലീസ് ചെയ്തത് പ്രശസ്ത സംവിധായകൻ ശ്രീ വിനയനാണ്.…

സിഗ്നേച്ചർ പ്ലം കേക്ക് ഈ ക്രിസ്തുമസിന് ക്യൂ ടി പൈ യിലൂടെ എത്തുന്നു.

തെരഞ്ഞെടുത്ത ട്രൈഫ്രൂട്സ്,സുഗന്ധമുള്ള മസാലകൾ എന്നിവ ഉൾപ്പെടെയുള്ള പ്രീമിയം ചേരുവകളുടെ ഒരു മിശ്രിതം കൊണ്ട് നിർമ്മിച്ച ക്യൂ ടി പൈ പ്ലം കേക്ക്, ഉത്സവ ആഹ്ലാദത്തിന്റെ സാരാംശം ഉൾക്കൊള്ളുന്നു. പാരമ്പര്യത്തിൽ ഇഴുകി ചേർന്ന പൂർണ്ണതയിലേക്ക് ചുട്ട് പഴുത്ത കേക്ക് ഓരോ കടിയിലും നനവുള്ളതും…

‘ദി മലബാർ ടെയിൽസ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

മലബാറിൽ നിന്നുള്ള ചിന്താവഹമായ കഥകളുമായി അന്തോളജി മൂവി മലബാറിൽ നിന്നുള്ള ചിന്താവഹമായ കഥകളുമായി അന്തോളജി മൂവിയായ ‘ദി മലബാർ ടെയിൽസ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.രചനയും സംവിധാനവും അനിൽ കുഞ്ഞപ്പൻ നിർവഹിക്കുന്നു. ചോക്ക്ബോർഡ് ഫിലിംസിന്റെ ബാനറിൽ അനിൽ കുഞ്ഞപ്പൻ…

ഒരു ബൈക്ക് കേന്ദ്ര കഥാപാത്രം ആകുന്ന ‘യമഹ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി….

നിരവധി പ്രശസ്ത താരങ്ങളുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് പോസ്റ്റർ പുറത്തിറങ്ങിയത്. പാലാ ക്രിയേഷൻസിന്റെ ബാനറിൽ സുരേഷ് സുബ്രഹ്മണ്യൻ നിർമ്മിച്ച് മധു ജി കമലം രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സുധീ ഉണ്ണിത്താന്റെ ജീവിതത്തിൽ ഉണ്ടായ സംഭവബഹുലമായ ഒരേടാണ് യമഹ…

4 സിനിമകൾ, നേടിയത് 1513 കോടി ! താരരാജക്കന്മാരെയും കടത്തിവെട്ടിയ ‘ക്യൂൻ ഓഫ് ഇന്ത്യൻ സിനിമ’

ബാഡ്മിറ്റൻ കളിക്കാരിയായി തുടക്കം കുറിച്ച് പിന്നീട് മോഡലിങ്ങിലേക്കും അവിടെ നിന്ന് വെള്ളിത്തിരയിലേക്കും എത്തിയ താര സുന്ദരിയാണ് ദീപിക പദുക്കോൺ. 2006ൽ റിലീസ് ചെയ്ത ഓം ശാന്തി ഓം എന്ന ഷാരൂഖ് ഖാൻ ചിത്രത്തിലൂടെ ബി ടൗണിൽ ചുവടുവച്ച ദീപികയ്ക്ക് പിന്നീട് തിരിഞ്ഞ്…