Breaking
Tue. Jun 2nd, 2026

ജോദ്പൂര്‍ ചിത്രങ്ങളുമായി നവ്യനായര്‍

മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് നവ്യ നായർ. വിവാഹശേഷം അഭിനയത്തിൽ നിന്ന് താരം ഇടവേളയെടുത്തിരുന്നു. ഇപ്പോൾ സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവും താരം നടത്തി.

തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ നവ്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അഭിനയത്തിനൊപ്പം നൃത്തപരിപാടികളുമായി തിരക്കിലാണ് നവ്യയിപ്പോൾ.

താൻ ഒരു നൃത്തവിദ്യാലയം ആരംഭിക്കുകയാണെന്ന സന്തോഷവാർത്തയും നവ്യ ആരാധകരുമായി പങ്കുവച്ചിരുന്നു.

നവ്യയും സൈജുകുറുപ്പും പ്രധാന വേഷത്തിലെത്തുന്ന ജാനകി ജാനേ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും നവ്യ പോസ്റ്റ് ചെയ്തിരുന്നു. ജോദ്​പൂപൂരിലെ ഫോട്ടോസാണ് നവ്യ കഴിഞ്ഞ ദിവസം ആരാധകരുമായി പങ്കുവച്ചത്.

Spread the love

By Shalini

Related Post

Leave a Reply

Your email address will not be published. Required fields are marked *