Author: Jinsha V S

വിസ്മയിപ്പിക്കുന്ന ലുക്കിൽ മമ്മൂട്ടി…

ഇന്ത്യൻ സിനിമയിലെ അഭിനയ കലയിൽ മാന്ത്രികനായ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്. ജാലവിദ്യയിലൂടെ കാണികളെ അമ്പരിപ്പിക്കുന്ന മഹാ മാന്ത്രികനെപ്പോലെ സിനിമാ പ്രേമികളുടെ ആവേശമായി മാറിയ മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്ക് അതി ഗംഭീരമെന്നാണ് പ്രേക്ഷകരുടെ കമന്റുകൾ.

സുബി സുരേഷിൻറെ സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച

നിലവിൽ ആലുവയിലെ ആശുപത്രിയിലെ മോർച്ചറിയിലാണ് മൃതദേഹമുള്ളത്. നപടികൾക്ക് ശേഷം വീട്ടിലേക്ക് എത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി അന്തരിച്ച സിനിമ സീരിയൽ ഹാസ്യ താരം സുബി സുരേഷിൻറെ ശവ സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ട നടക്കും. 10 മുതൽ 2 വരെ വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ…

വിജയ് ചിത്രം ‘വാരിസ്’ ഉടനെത്തും

ആമസോൺ പ്രൈം വീഡിയോസിൽ ഇന്ന് അർധരാത്രി മുതൽ വാരിസ് സ്ട്രീം ചെയ്ത് തുടങ്ങും. വിജയ് ചിത്രം വാരിസ് ഉടൻ ഒടിടിയിലെത്തും. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോസിൽ ഇന്ന് അർധരാത്രി മുതൽ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും. ജനുവരി 11 ന്…

ഏപ്രിൽ മാസം റിലീസ് ചെയ്യാനൊരുങ്ങി “കിർക്കൻ ” ; സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി….

സലിംകുമാർ , ജോണി ആൻ്റണി , കനി കുസൃതി , വിജയരാഘവൻ , അനാർക്കലി മരിക്കാർ , മീരാ വാസുദേവ് , മഖ്‌ബൂൽ സൽമാൻ , അപ്പാനി ശരത്ത് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന കിർക്കനിൽ നാടക മേഖലയിൽ നിന്നും മറ്റുമുള്ള ഇരുപത്തഞ്ചോളം…

മാളികപ്പുറം ഒടിടിയിലെത്തി…

ഡിസംബർ 30 നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഇറങ്ങിയ ദിനം മുതൽ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. അഭിനേതാക്കളുടെ പ്രകടനവും കഥയും എല്ലാം കൊണ്ടും ചിത്രം മികച്ച് നിന്നുവെന്നാണ് പ്രേക്ഷക പ്രതികരണം. നിറഞ്ഞ സദസിലായിരുന്നു ചിത്രം എല്ലാ ദിവസവും പ്രദർശനം…

വന്ദനത്തിലെ ഗാഥ സിനിമയിലേക്ക് തിരിച്ച് വരുന്നു…

രക്ഷിത് ഷെട്ടി നിർമ്മിക്കുന്ന ‘ഇബ്ബനി തബ്ബിട ഇലെയാലി’ എന്ന ചിത്രത്തിലൂടെയാണ് നടി തിരിച്ചുവരവ് നടത്തുന്നത്.വന്ദനത്തിലെ ഗാഥയെ അത്ര പെട്ടെന്നാർക്കും മറക്കാൻ കഴിയില്ല. മലയാളത്തിലും തെന്നിന്ത്യയിലുമടക്കം ഒരു കാലത്ത് വലിയ ഫാൻ ബേസുള്ള താരം കൂടിയാണ് ഗിരിജ ഷെട്ടാർ. 2003-ലാണ് ഏറ്റവും അവസാനമായി…

റോഷൻ മാത്യുവും ഷൈൻ ടോമും ഒന്നിക്കുന്ന ‘മഹാറാണി’; സെക്കൻഡ് ലുക്ക് പോസ്റ്റർ

റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് മഹാറാണി. ജി.മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രം എസ്.ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലനാണ് നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. റോഷൻ മാത്യൂ, ജോണി…

സ്ഫടികം കണ്ടിറങ്ങിയ ആരാധകർ പത്തിരട്ടി ആവേശത്തിൽ

28 വർഷങ്ങൾക്ക് ശേഷം സ്ഫടികം വീണ്ടും റിലീസ് ചെയ്തപ്പോൾ ദൃശ്യഭംഗിയിലും കുറച്ച് പുതിയ സീനുകളും കൊണ്ട് പുതിയൊരു സിനിമ കണ്ടിറങ്ങിയ ആവേശത്തിലാണ് ആരാധകർ. തോമാചായന്റെ മുണ്ടുപറിച്ചടി 4K ഭംഗിയിൽ കാണാൻ സാധിച്ചതും തീയേറ്ററിൽ അന്ന് കാണാൻ കഴിയാതെ പോയവർക്കും ഒരു ഞെട്ടൽ…

ക്രിസ്റ്റഫർ റിവ്യൂ…

പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ വീട്ടിലെത്തി കുത്തിക്കൊന്നു, പ്രായപൂർത്തിയാകാത്ത കുട്ടി ക്രൂരപീഡനത്തിന് ഇരയായി… ഉള്ളുപൊള്ളിക്കുന്ന ഇത്തരം വാർത്തകളിലൂടെ നിരന്തരം കടന്നുപോകേണ്ടിവരുന്ന സമൂഹമാണ് നമ്മുടേത്. ഇത്തരം ക്രൂരകൃത്യങ്ങളിലെ ഇരകൾക്ക് അവർ അർഹിക്കുന്ന നീതി ലഭിക്കുന്നുണ്ടോ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അങ്ങനെ നീതി നിഷേധിക്കപ്പെട്ടവരുടെ…