Author: Lakshmi Sathyan

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവെച്ച് അടൂർ ഗോപാലകൃഷ്ണൻ

കെ ആർ നാരായണൻ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവെച്ച് അടൂർ ഗോപാലകൃഷ്ണൻ. രാജിക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചുവെന്ന് അടൂർ. ഡയറക്ടർ ശങ്കർമോഹന്റെ രാജിക്ക് പിന്നാലെയാണ് അടൂരും രാജി പ്രഖ്യാപിച്ചത്. കാലാവധി തീരും മുൻപാണ് അടൂർ രാജിവച്ചത്. ജാതി അധിക്ഷേപം അടക്കം ഉയർത്തി…