വരുന്നത് വ്യാജ വാർത്തകൾ; ടിനു പാപ്പച്ചൻ സിനിമയിൽ ദുൽഖർ തന്നെ നായകൻ.
മലയാളത്തിൻ്റെ സ്വന്തം ദുൽഖർ സൽമാനും സംവിധായകൻ ടിനു പാപ്പച്ചനും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രം അണിയറയിൽ ഒരുങ്ങുന്നതായി ഈയടുത്ത് റിപ്പോർട്ടുകൾ വന്നിരുന്നു. ദുൽഖർ സൽമാൻ്റെ…
Cinema News of Mollywood, Tollywood, Bollywood
മലയാളത്തിൻ്റെ സ്വന്തം ദുൽഖർ സൽമാനും സംവിധായകൻ ടിനു പാപ്പച്ചനും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രം അണിയറയിൽ ഒരുങ്ങുന്നതായി ഈയടുത്ത് റിപ്പോർട്ടുകൾ വന്നിരുന്നു. ദുൽഖർ സൽമാൻ്റെ…
‘2018’ ഇൻഡസ്ട്രി ഹിറ്റ് ആയതിന് പിന്നാലെ സൂപ്പര്‍ ഹിറ്റ് നിര്‍മ്മാതാക്കള്‍ക്കൊപ്പം സിനിമ ചെയ്യാനൊരുങ്ങുകയാണ് ജൂഡ് ആന്തണി. ലൈക പ്രൊഡക്ഷന്‍സുമായി കൈകോര്‍ത്ത വിവരം ഇന്നലെ സോഷ്യല്‍…
ഇന്ത്യൻ സിനിമയിൽ അടുത്തകാലത്ത് ഏറെ വിജയ ചിത്രങ്ങൾ സമ്മാനിച്ചത് തമിഴകമാണ്. കോളിവുഡിലെ റീലസുകളിൽ ബിഗ് ബജറ്റ് ചിത്രവും, ചെറിയ ചിത്രങ്ങളുമെല്ലാം വിജയം നേടുന്നുണ്ട്. ഇപ്പോഴിതാ…
സൂപ്പര്‍ സ്റ്റാര്‍ രജനിയുടെ ‘ജയിലര്‍’ സിനിമയിലെ ആദ്യ ഗാനം പുറത്ത്. തമന്നയുടെ ഐറ്റം ഡാന്‍സോട് കൂടിയ കാവാല എന്നു തുടങ്ങുന്ന പാട്ടാണ് സണ്‍ ടിവിയുടെ…
ബോളിവുഡിന്റെ സ്റ്റൈലിഷ് താരമാണ് ഹൃത്വിക് റോഷൻ. ബോളിവുഡിന്റെ ഗ്രീക്ക് ദേവൻ എന്നറിയപ്പെടുന്ന ഹൃത്വിക്, ബി ടൗണിൽ മാത്രമല്ല ഇന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള താരമാണ്. മറ്റേതൊരു…
കേരളത്തിലെ പ്രതികൂലമായ കാലാവസ്ഥയില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന വേളയില്‍ ‘പദ്മിനി’ സിനിമയുടെ റിലീസ് നീട്ടിവയ്ക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന…
തമിഴ് നടൻ ദളപതി വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോർട്ട്. വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ…
ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം മലൈക്കോട്ടൈ വാലിബന്റെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ ചിത്രീകരണം അടുത്തിടെ ചെന്നൈയിൽ പൂർത്തിയായിരുന്നു.…
നടി അപർണ ബാലമുരളിയുടെയും നടൻ കുഞ്ചാക്കോ ബോബന്റെയും നൃത്ത വിഡിയോ ആരാധകർക്കിടയില്‍ വൈറലാകുന്നു. ‘പദ്മിനി’ എന്ന ചിത്രത്തിനു വേണ്ടി കുഞ്ചാക്കോ ബോബൻ ആലപിച്ച ‘ലവ്…
ചക്കപ്പഴം എന്ന സീരിയലിലെ പൈങ്കിളി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രിയം നേടിയ നടിയാണ് ശ്രുതി രജനികാന്ത്. സോഷ്യൽ മീഡിയയില്‍ സജീവമാണ് താരം. ഉണ്ണിക്കുട്ടൻ എന്ന…