ആയിരങ്ങളെ സാക്ഷിയാക്കി സുബി സുരേഷ് വിടവാങ്ങി- കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.
അന്തരിച്ച സുബി സുരേഷിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ചേരാനല്ലൂർ ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ആലുവയിലുള്ള രാജഗിരി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിന്ന മൃതദേഹം രാവിലെ എട്ട് മണിയോടെയാണ് എറണാകുളം ജില്ലയിലെ ചേരാനെല്ലുരിനടുത്ത സ്ഥലമായ കൂനമ്മാവിലുള്ള സുബിയുടെ വീട്ടിലെത്തിച്ചത്. തുടർന്ന് വീട്ടിലും, വരാപ്പുഴ…