ആ ചിരിയും മാഞ്ഞു; നടൻ മാമുക്കോയ(77) അന്തരിച്ചു.
നാല് പതിറ്റാണ്ട് മലയാളിയെ പൊട്ടിച്ചിരിപ്പിച്ച മാമുക്കോയ (77) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു മരണം. ഫുട്ബോള്‍ മല്‍സരം ഉദ്ഘാടനച്ചടങ്ങിനിടെ ഹൃദയാഘാതമുണ്ടായതിന് പിന്നാലെയാണ് മരണം. കോഴിക്കോട്ടെ ആശുപത്രിയില്‍ തിങ്കളാഴ്ച മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. കേരള സർക്കാറിന്‍റെ പ്രഥമ…