‘ദി മെഗാ ഷൂട്ടർ’; കുഞ്ചാക്കോ ബോബന്റെ ഫോട്ടോയെടുക്കുന്ന മമ്മൂട്ടി, വീഡിയോ വൈറൽ
മെഗാനടൻ മമ്മൂട്ടിക്ക് ഫോട്ടോഗ്രാഫിയോടുള്ള പ്രിയത്തെക്കുറിച്ച് എല്ലാവർക്കുമറിയാം. അദ്ദേഹമെടുക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ, മമ്മൂട്ടി തന്റെ ഫോട്ടോയെടുക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. Read: ‘മാമന്നന്‍’ ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി; ‘ദി മെഗാ…