Category: MALAYALAM FILIM

‘ആയിഷ’ വീഡിയോ ഗാനം റിലീസായി

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച്, പ്രഭുദേവ കൊറിയോഗ്രാഫി ചെയ്ത ആദ്യത്തെ ഇൻഡോ-അറബിക് ചിത്രം “ആയിഷ” യിലെ വിഡിയോ ഗാനം റിലീസായി.സുഹൈയിൽ എം കോയ എഴുതിയ വരികൾക്ക് എം ജയചന്ദ്രൻ ഈണം നൽകി മഞ്ജരി ആലപിച്ച ” വടക്കു ദിക്കിലെ… എന്നാരംഭിക്കുന്ന…

ഐ.പി.സി .302-ഗ്രാമത്തെ ഞെട്ടിച്ച കൊലപാതക പരമ്പരകളുടെ കഥ.

ഒരു ഗ്രാമത്തെ ഞെട്ടിച്ച കൊലപാതക പരമ്പരകളുടെ പിന്നാമ്പുറ കഥകൾ പറയുകയാണ് ഐ.പി.സി. 302 എന്ന ചിത്രം. ഹാഫ്മൂൺ സിനിമാസിൻ്റെ ബാനറിൽ ഷാജു റാവുത്തർ കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തെങ്കാശിയിലും പരിസരങ്ങളിലുമായി പൂർത്തിയായി.ഫെബ്രുവരി 3 ന് ചിത്രം…

റെക്കോർഡുകൾ പിഴുതെരിഞ്ഞ് “പത്താൻ” ആദ്യ പകുതി റിവ്യൂ …..

റെക്കോർഡുകൾ പിഴുതെരിഞ്ഞ് “പത്താൻ” ആദ്യ പകുതി റിവ്യൂ ….സിദ്ധാർത്ഥ് ആനന്ദിൻ്റെ സംവിധാനത്തിൽ 4 വർഷത്തിന് ശേഷം കിംഗ് ഖാൻ സ്ക്രീനിലേക്ക് എത്തിയപ്പോൾ ആരാധകർക്ക് അത് ഒന്നൊന്നര വിരുന്ന് തന്നെയായിരുന്നു.പത്താൻ്റെ ഇൻട്രോ സീൻ മുതൽ തീ പറക്കുകയായിരുന്നു. വർഷങ്ങൾ എത്ര കഴിഞ്ഞാലും ആ…

നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസിന് വയനാട് വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ ഡിവൈഎസ്പി ആയി നിയമനം.

നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസിന് വയനാട് വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ ഡിവൈഎസ്പി ആയി നിയമനം. നിലവിൽ കാസർകോട് വിജിലൻസ് ഇൻസ്പെക്ടറാണ്. 2014, 2019, 2022 വർഷങ്ങളിൽ മികച്ച ഉദ്യോഗസ്ഥനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും 2015 ൽ…

ജോർജ്ജ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന “ഇരട്ടയുടെ” ട്രെയ്‌ലർ ഇന്ത്യ മുഴുവൻ ചർച്ചയും തരാഗവുമാവുന്നു…..

ജോർജ്ജ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന “ഇരട്ടയുടെ” ട്രെയ്‌ലർ ഇന്ത്യ മുഴുവൻ ചർച്ചയും തരാഗവുമാവുന്നു….. സുപ്പർ ഹിറ്റ് ചിത്രം നായാട്ടിന് ശേഷം ജോജു ജോര്ജും മാർട്ടിൽ പ്രക്കാർട്ടും ഒന്നിക്കുന്ന ഇരട്ട ഉടൻ തിയ്യേറ്ററുകളിൽ എത്തുന്നു….

“ആയിഷ” റിവ്യൂ

ഒരുപാട് ദുരൂഹതകൾ പേറി സൗദിഅറേബ്യയിലേക്ക് ഗദ്ദാമയായി എത്തുകയാണ് ആയിഷ.അവിടുത്തെ സമൃദ്ധമായ കൊട്ടാരത്തിലെകാഴ്ചകൾ, സൗദി അറേബ്യ വളരെയധികം സ്ത്രീപക്ഷമായ നാടാണ് എന്നൊക്കെയുള്ള സംഭാഷണങ്ങൾ… ഇടക്കുള്ള ചില ‘ക്യൂട്ട്നെസ്സ് ഓവർലോഡ്’ രംഗങ്ങൾ, നന്മയെയും രാഷ്ട്രീയ ശരികളെയും വളരെ പ്രകടമായി ഊട്ടിയുറപ്പിക്കുന്ന രംഗങ്ങൾ… ആമിർ പള്ളിക്കലിന്റെ…

ധ്യാനിനൊപ്പം അപർണ ദാസും; ‘ജോയ് ഫുൾ എൻജോയ്’ ചിത്രീകരണം തുടങ്ങി

ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ്, അപർണ ദാസ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ജോയ് ഫുൾ എൻജോയ്. ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് തുടങ്ങി. അഖിൽ കാവുങ്കൽ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. നിർമ്മൽ പാലാഴി, ബിജു സോപാനം, കലാഭവൻ നവാസ്, വിജയകൃഷ്ണൻ,…

‘ആദിവാസി’ ക്ക് ശേഷം ‘കരിന്തല’ ! വിജീഷ് മണിയുടെ പുതിയ ചിത്രം ഷൂട്ടിങ്ങ് ആരംഭിച്ചു

പതിനേഴുകാരി പെണ്ണെ ചേച്ചി റൊമ്പ ഇഷ്ടം. മഞ്ജുവിന് കമന്‍റുമായി ആരാധകന്‍ ‘ആദിവാസി’ എന്ന സിനിമയ്ക്ക് ശേഷം വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കരിന്തല’യുടെ ഷൂട്ടിങ്ങ് ആരംഭിച്ചു. മൂക്കുതല കണ്ണെക്കാവിൽ മോഹൻജി സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ച ചിത്രം ‘കരിങ്കാളി’കളെ പ്രമേയമാക്കിയാണ്…

അറുപത് കോടി ബജറ്റ്; കള്ളൻ മണിയനായി ടൊവിനോ; എആർഎം വരുന്നു…

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ ഒരുക്കുന്ന ചിത്രമാണ് എആർഎം (അജയന്റെ രണ്ടാം മോഷണം).യുജയുജിഎം പ്രൊഡക്‌ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ ഡോ. സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം 60 കോടി മുതൽ മുടക്കിൽ…

പതിനേഴുകാരി പെണ്ണെ ചേച്ചി റൊമ്പ ഇഷ്ടം. മഞ്ജുവിന് കമന്‍റുമായി ആരാധകന്‍

മഞ്ജു വാരിയര്‍ ഇന്ന് പോസ്റ്റ് ചെയ്ത ചിത്രങ്ങളെ വാരിപ്പുകഴ്ത്തി ആരാധകര്‍. മഞ്ജുവിന്‍റെ പോസ്റ്റിന് താഴെ കമന്‍റിട്ട തമിഴ് ആരാധാകന്‍ പറഞ്ഞത് ബിഗ് ഫാന്‍ ആണെന്നാണ്. അഭിനയ കലയുടെ രാജ്‌ഞി സർവ്വകലാവല്ലഭ സൗന്ദര്യ റാണി ഈ നൂറ്റാണ്ടിലേ മഹാ സംഭവം എന്നാണ് മറ്റൊരു…

You missed