Breaking
Tue. Oct 14th, 2025

Mollywood

ഇതു ഗാന്ധിഗ്രാമമല്ല..! കൊത്തയാണ്; തരംഗം സൃഷ്ടിച്ച് ‘കിംഗ് ഓഫ് കൊത്ത’ ടീസർ.

ആരാധകരെ ആവേഷത്തിലാഴ്ത്തി ദുല്‍ഖര്‍ സല്‍മാന്റെ മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ‘കിങ് ഓഫ് കൊത്ത’ ടീസര്‍. ടീസര്‍ പുറത്തിറങ്ങി മിനിട്ടുകള്‍ക്കുള്ളില്‍ അഞ്ച് ലക്ഷം വ്യൂസാണ് ലഭിച്ചിരിക്കുന്നത്.…

‘ദി മെഗാ ഷൂട്ടർ’; കുഞ്ചാക്കോ ബോബന്റെ ഫോട്ടോയെടുക്കുന്ന മമ്മൂട്ടി, വീഡിയോ വൈറൽ

മെഗാനടൻ മമ്മൂട്ടിക്ക് ഫോട്ടോഗ്രാഫിയോടുള്ള പ്രിയത്തെക്കുറിച്ച് എല്ലാവർക്കുമറിയാം. അദ്ദേഹമെടുക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ, മമ്മൂട്ടി തന്റെ ഫോട്ടോയെടുക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ…

‘താരജാഡകളില്ലാത്ത മനുഷ്യസ്നേഹി’; സുരേഷ് ഗോപിയെ കുറിച്ച് ഷാജു ശ്രീധർ

മലയാളത്തിൻ്റെ പ്രിയപ്പെട്ട നടനായ സുരേഷ് ഗോപിക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ ഷാജു ശ്രീധർ. ‘താരജാഡകളില്ലാത്ത മനുഷ്യസ്നേഹി’ എന്ന ക്യാപ്ഷനോടെയാണ് ഷാജു ചിത്രം പങ്കുവെച്ചിരിക്കുന്നത്.…

“ചിത്രത്തിന്റെ ക്ലൈമാസിൽ ദുൽഖറും നിർമാതാക്കളും ത്രിപ്തരല്ല”; ക്ലൈമാക്സ് മാറ്റി ചിത്രീകരിക്കാൻ കിങ് ഓഫ് കൊത്ത ടീം.

ആരധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രമാണ് കിങ് ഓഫ് കൊത്ത. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം…

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മിന്നൽ മുരളി, ജാനേമൻ, മഹേഷിന്റെ പ്രതികാരം,…

100 കോടിയും കടന്ന് 2018; ചരിത്രം തിരുത്തി മുന്നേറുന്നു.

പത്തു ദിവസം കൊണ്ട് നൂറുകോടി ക്ലബ്ബിൽ ഇടംനേടി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’. ഇതോടെ ‘2018’, ഏറ്റവും കുറഞ്ഞ ദിവസത്തിൽ 100…

2018 ഒ.ടി.ടി യിലേക്കോ? ചിത്രത്തിൻ്റെ റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത് ആര്;

കളക്ഷൻ റെക്കോർഡുകൾ തകർത്ത് മികച്ച പ്രേക്ഷക സ്വീകാര്യത നേടി ‘2018’ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കേരളം കണ്ട മഹാപ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി സംവിധാനം…

ഞങ്ങൾക്കിടയിൽ പല കാര്യങ്ങളിലും അഭിപ്രായ ഭിന്നതകൾ ഉണ്ട്; പൃഥ്വിയ്ക്ക് തന്നെക്കാൾ അറിവും അനുഭവവും കുറവാണ്: സുപ്രിയ പൃഥ്വിരാജ്

മോളിവുഡിൽ പാൻ ഇന്ത്യ ലെവൽ അറിയപ്പെടുന്ന ഒരു നടനും, സംവിധായകനും ആണ് പൃഥ്വിരാജ്. പ്രമുഖ നടൻ സുകുമാരൻ്റെയും മല്ലികാ സുകുമാരൻ്റെയും രണ്ടാമത്തെ മകനാണ് പൃഥ്വിരാജ്.…

മമ്മൂട്ടിക്കും മോഹന്‍ലാലിനും സിദ്ദീഖിനുമൊക്കെ എന്നേക്കാള്‍ സൗന്ദര്യമുണ്ട്, പത്രമിടുന്ന പയ്യനായി മമ്മൂക്കയെ മനസില്‍ കാണാൻ സാധിക്കുമോ?

രഞ്ജി പണിക്കർ തിരക്കഥയിൽ ജഗദീഷിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് “സ്ഥലത്തെ പ്രധാന പയ്യൻസ്”. സൂപ്പർതാരങ്ങളെ വച്ച് മാത്രം പടം എടുത്തിരുന്ന…

ജിത്തു ജോസഫ് അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിൽ നായകനായി അസിഫ് അലി.

മലയാളത്തിൻ്റെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജീത്തു ജോസഫ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിൽ നായകന്മാരായി അസിഫ് അലിയും ഷറഫുദീനും എത്തുന്നു. അമല പോൾ…