Breaking
Thu. Aug 21st, 2025

TOP NEWS

ജയസൂര്യ വീണ്ടും ക്യാമറക്കുമുന്നിൽ, ഒപ്പം വിനായകനും;ഒസ്‌ലർ ടീമിൻ്റെ രണ്ടാമതു ചിത്രം ആരംഭിച്ചു..

മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കാൻ പോരും വിധത്തിൽ ഒരുങ്ങുന്ന കടമറ്റത്തു കത്തനാർ എന്ന ചിത്രത്തിനു വേണ്ടി മറ്റൊരു സിനിമ ചെയ്യാതെ മനസ്സും ശരീരവും കത്തനാറിനുവേണ്ടി…

ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ “സാത്താൻ” ആദ്യ ഗാനം റിലീസ് തിയതി പ്രഖ്യാപിച്ചു; ചിത്രം ഉടൻ റിലീസിന്…

ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ജോണറിൽ മലയാളത്തിൽ വരാനിരിക്കുന്ന ചിത്രങ്ങളിൽ ജനശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണ് കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ‘സാത്താൻ’. അടുത്തിടെയാണ് ചിത്രത്തിൻ്റെ…

അനൂപ് മേനോൻ കേന്ദ്ര കഥാപാത്രമാകുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ “ഈ തനിനിറം” ആരംഭിച്ചു….

അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായ ഈ തനിനിറം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മാർച്ച് പതിമൂന്ന് വ്യാഴ്ച്ച…

വീണ്ടും ഭാവനയുടെ ഹൊറർ ചിത്രം; ആകെമൊത്തം നിഗൂഢതയും ഭീതിജനകവുമായ രംഗങ്ങളുമായി ‘ദി ഡോർ’ ടീസർ റിലീസ് ആയി..

ഭാവനയുടെ സഹോദരൻ ജയ്‌ദേവ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഭർത്താവ് നവീൻ ആണ്. പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം…

“ദാസേട്ടന്റെ സൈക്കിൾ”മാർച്ച് 14-ന് പ്രദർശനത്തിനെത്തുന്നു…

പ്രശസ്ത നടൻ ഹരീഷ് പേരടി നിർമ്മിക്കുന്ന “ദാസേട്ടന്റെസൈക്കിൾ” മാർച്ച് പതിനാലിന് പ്രദർശനത്തിനെത്തുന്നു.”ഐസ് ഒരതി “എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന…

ഗ്രാമീണ നന്മയുടെ കുടുംബ കഥയുമായി “തിരുത്ത്” മാർച്ച് 21 ന് തിയേറ്ററുകളിൽ എത്തുന്നു…

ഗ്രാമീണ നന്മയുടെ കുടുംബ കഥയുമായി “തിരുത്ത്” മാർച്ച് 21 ന് തിയേറ്ററുകളിൽ എത്തുന്നു. കഥ,തിരക്കഥ, സംഭാഷണം നിർവഹിച്ച് ജോഷി വള്ളിത്തല സംവിധാനം ചെയ്ത ചിത്രമാണിത്.…

എം ജെ ഫിലിംസിൻ്റെ ബാനറിൽ കെ എൻ ബൈജു കഥ,തിരക്കഥ, സംഭാഷണം,ക്യാമറ,മ്യൂസിക്,എഡിറ്റിംഗ് എന്നിവ നിർവ്വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഓർമ്മയിൽഎന്നും”.

എം ജെ ഫിലിംസിൻ്റെ ബാനറിൽ കെ എൻ ബൈജു കഥ,തിരക്കഥ, സംഭാഷണം,ക്യാമറ,മ്യൂസിക്,എഡിറ്റിംഗ് എന്നിവ നിർവ്വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഓർമ്മയിൽഎന്നും”.ഈ ചിത്രത്തിൻ്റെ ഷൂട്ടിംഗ് കോട്ടയത്തും…

പൊട്ടി ചിരിപ്പിക്കാൻ “പരിവാർ” മാർച്ച് 7-ന്…

ജഗദീഷ് ,ഇന്ദ്രൻസ്,പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്,ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “പരിവാർ” മാർച്ച്…

അവാർഡ് തിളക്കത്തിൽ “നജസ്സ്”

റാഞ്ചിയിൽ വച്ച് നടന്ന 6-ാമത് ജാർഖണ്ഡ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ നജസ്സ്-An Impure Story എന്ന മലയാള ചിത്രത്തിന് മികച്ച ഇന്ത്യൻ സിനിമയ്ക്കുള്ള എക്സലൻസ് അവാർഡ്…

യേശുദാസ് ആശുപത്രിയില്‍? പ്രതികരിച്ച് വിജയ് യേശുദാസ്

ഗാനഗന്ധര്‍വന്‍ യേശുദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന അഭ്യൂഹങ്ങള്‍ തള്ളി മകനും പിന്നണി ഗായകനുമായ വിജയ് യേശുദാസ്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് യേശുദാസ് ആശുപത്രിയിലാണെന്ന വാര്‍ത്തകളാണ് പ്രചരിച്ചത്.…