Month: March 2025

March OTT Release: മാർച്ച്‌ മാസത്തിൽ ഒടിടിയിൽ എത്തിയ ചിത്രങ്ങൾ

New OTT releases: മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ഒരുപിടി നല്ല ചിത്രങ്ങൾ ഈ മാസം ഒടിടിയിലെത്തി. ഏതൊക്കെ ചിത്രങ്ങൾ, എവിടെയൊക്കെയാണ് സ്ട്രീം ചെയ്യുന്നത് എന്നു നോക്കാം.Anpodu Kanmani OTT: അൻപോടു കൺമണിഅർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലിജു…

വെറും 90 മിനിറ്റ്, ഞെട്ടിക്കുന്ന അഡ്വാൻസ് കളക്ഷൻ, എമ്പുരാന്റെ പോക്ക് എങ്ങോട്ട്?, ആദ്യ പ്രീസെയില്‍ റിപ്പോർട്ട്

മോഹൻലാലിന്റെ എമ്പുരാന്റ ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയത് ഇന്ന് ഒമ്പത് മണിയോടെയാണ്. ബുക്ക് മൈ ഷോയില്‍ മോഹൻലാല്‍ ചിത്രത്തിന് വൻ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനകം കേരളത്തില്‍ നിന്ന് 3.026 കോടി എമ്പുരാൻ നേടിയിരിക്കുകയാണ്. കേരളത്തില്‍ ട്രാക്ക് ചെയ്‍ത 1382 ഷോകളില്‍ നിന്നാണ് ഇത്രയും…

നർമ്മത്തിനും കുടുംബ ബന്ധങ്ങൾക്കും ഏറേ പ്രാധാന്യം നല്കി ”പെരുസ് “മാർച്ച് 21-ന്.

നർമ്മത്തിനും കുടുംബ ബന്ധങ്ങൾക്കും ഏറേ പ്രാധാന്യം നല്കി പുതുമയാർന്ന ശൈലിയിൽ അവതരിപ്പിക്കുന്ന പുതുമുഖതാരങ്ങളുടെ ചിത്രങ്ങൾ സൂപ്പർ ഹിറ്റാവുന്ന ഈ വേളയിൽ പ്രേക്ഷകരുടെ മുന്നിലെത്തുന്ന തമിഴ് ചിത്രമാണ് “പെരുസ്”.തമിഴ് നാട്ടിൽ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന “പെരുസ് ” മാർച്ച് ഇരുപത്തിയൊന്നിന് കേരളത്തിൽ…

ഗ്രാമീണ നന്മയുടെ കുടുംബ കഥ പറയുന്ന “തിരുത്ത്” എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.മാർച്ച് 21 ന് ചിത്രം തിയേറ്ററുകളിൽ എത്തുന്നു.

https://youtu.be/spX05BytxS0?si=2RomN0Jj2DyZR_xH ഗ്രാമീണ നന്മയുടെ കുടുംബ കഥ പറയുന്ന “തിരുത്ത്” എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.മാർച്ച് 21 ന് ചിത്രം തിയേറ്ററുകളിൽ എത്തുന്നു. കഥ,തിരക്കഥ, സംഭാഷണം നിർവഹിച്ച് ജോഷി വള്ളിത്തല സംവിധാനം ചെയ്ത ചിത്രമാണിത്. എ എം കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീരേഖ…

“പതിയെ നീ വരികേ…” “സാത്താനിലെ” ആദ്യ ഗാനം റിലീസ് ചെയ്തു; ചിത്രം ഉടൻ റിലീസിന്…

മലയാളത്തിലെ ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ‘സാത്താനിലെ’ ആദ്യ ഗാനം “പതിയെ നീ വരികേ” റിലീസ് ചെയ്തു. Speed Audio & Video യൂട്യൂബ് ചാനൽ വഴിയാണ് വീഡിയോ സോങ്ങ് റീലീസ് ചെയ്തിരിക്കുന്നത്. കൃഷ്ണജിത് എസ് വരികൾ എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് സതീഷ് ജോസഫാണ്.…

ജയസൂര്യ വീണ്ടും ക്യാമറക്കുമുന്നിൽ, ഒപ്പം വിനായകനും;ഒസ്‌ലർ ടീമിൻ്റെ രണ്ടാമതു ചിത്രം ആരംഭിച്ചു..

മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കാൻ പോരും വിധത്തിൽ ഒരുങ്ങുന്ന കടമറ്റത്തു കത്തനാർ എന്ന ചിത്രത്തിനു വേണ്ടി മറ്റൊരു സിനിമ ചെയ്യാതെ മനസ്സും ശരീരവും കത്തനാറിനുവേണ്ടി സമർപ്പിച്ച ജയസൂര്യ വീണ്ടും ക്യാമറക്കുമുന്നി ലെത്തുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു. കത്തനാറിൻ്റെ ചിത്രീകരണം പൂർണ്ണമായും പൂർത്തിയാക്കി,…

ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ “സാത്താൻ” ആദ്യ ഗാനം റിലീസ് തിയതി പ്രഖ്യാപിച്ചു; ചിത്രം ഉടൻ റിലീസിന്…

ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ജോണറിൽ മലയാളത്തിൽ വരാനിരിക്കുന്ന ചിത്രങ്ങളിൽ ജനശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണ് കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ‘സാത്താൻ’. അടുത്തിടെയാണ് ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായത്. ചിത്രം ഏപ്രിൽ ആദ്യ വാരം റിലീസിന് എത്തും.അടുത്തിടെ ചിത്രത്തിൻ്റെ ട്രെയിലർ…

അനൂപ് മേനോൻ കേന്ദ്ര കഥാപാത്രമാകുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ “ഈ തനിനിറം” ആരംഭിച്ചു….

അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായ ഈ തനിനിറം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മാർച്ച് പതിമൂന്ന് വ്യാഴ്ച്ച പാലാക്കടുത്ത്, ഭരണങ്ങാനം, ഇടമറ്റത്തുള്ള ഓശാനാ മൗണ്ടിൽ ആരംഭിച്ചു.മലയാളത്തിൻ്റെ രണ്ടു ലെജൻ്റ് സംവിധായകരായ കെ. മധു ,…

വീണ്ടും ഭാവനയുടെ ഹൊറർ ചിത്രം; ആകെമൊത്തം നിഗൂഢതയും ഭീതിജനകവുമായ രംഗങ്ങളുമായി ‘ദി ഡോർ’ ടീസർ റിലീസ് ആയി..

ഭാവനയുടെ സഹോദരൻ ജയ്‌ദേവ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഭർത്താവ് നവീൻ ആണ്. പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ൻ്റെ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്‌ദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ…

“ദാസേട്ടന്റെ സൈക്കിൾ”മാർച്ച് 14-ന് പ്രദർശനത്തിനെത്തുന്നു…

പ്രശസ്ത നടൻ ഹരീഷ് പേരടി നിർമ്മിക്കുന്ന “ദാസേട്ടന്റെസൈക്കിൾ” മാർച്ച് പതിനാലിന് പ്രദർശനത്തിനെത്തുന്നു.”ഐസ് ഒരതി “എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഹരീഷ് പേരടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.വൈദി പേരടി,അഞ്ജന അപ്പുക്കുട്ടൻ, അനുപമ,കബനി,എൽസി സുകുമാരൻ,രത്നാകരൻ എന്നിവരാണ്…

You missed